Wednesday, February 10, 2010

ബൂലോകം ഓണ്‍ലൈന്‍ പബ്ലിക്കേഷന്‍


സുഹൃത്തുക്കളെ ബൂലോകം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചെറുകഥകള്‍ ഒരു സമാഹാരമാക്കി ബൂലോകം ഓണ്‍ലൈന്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിയ്ക്കാന്‍ തീരുമാനിച്ച വിവരം ഇതിനോടകം ഏവരും അറിഞ്ഞിരിയ്ക്കുമല്ലോ .എഴുത്തുകാരും വായനക്കാരും ഇതിനോടകം അവരുടെ പിന്തുണയും വാഗ്ദാനം ചെയ്തു കഴിഞ്ഞ അവസരത്തില്‍ ഞങ്ങള്‍ പുസ്തകത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.......കൂടുതല്‍ വാര്‍ത്തകള്‍ക്ക് >>>>>>>.

ബൂലോകത്തെ ഏറ്റവും വലിയ പത്രമായ ബൂലോകം ഓണ്‍ലൈനില്‍ നിങ്ങള്‍ക്കും അംഗമാകാം .രചനകള്‍ പ്രസിദ്ധീകരിയ്ക്കാം .അതിനു ഇതുവഴി പോകുക .

No comments:

*